ഓട്ടവ: ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണി വിജയിച്ചതായി റിപ്പോർട്ട്. കാനഡയുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ മൂലമുണ്ടായ ദേശീയ വികാരത്തിലെ കുതിച്ചുചാട്ടം മാർക്ക് കാർണി നയിക്കുന്ന ലിബറൽ പാർട്ടിയുടെ വിജയത്തിന് തുണയായി. ഓട്ടവ നേപ്പിയൻ റൈഡിംഗിലാണ് കാർണി വിജയിച്ചത്







