newsroom@amcainnews.com

എക്സ്പ്രസ് എൻട്രി: ഐആർസിസി 725 പിഎൻപി ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു

എക്സ്പ്രസ് എൻട്രി പൂളിലെ അപേക്ഷകർക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ കൂടുതൽ ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 725 അപേക്ഷകർക്കാണ് ഐർസിസി ഇൻവിറ്റേഷൻ നൽകിയത്.

ഈ നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുന്നതിന്, അപേക്ഷകർക്ക് കുറഞ്ഞത് 667 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉണ്ടായിരിക്കണം.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You