newsroom@amcainnews.com

വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ച്‌ ഇലക്ഷൻസ് കാനഡ

ഓട്ടവ: രാജ്യത്തുടനീളമുള്ള പ്രത്യേക ബാലറ്റുകൾ എണ്ണുന്നത് താൽക്കാലികമായി നിർത്തിവച്ച്‌ ഇലക്ഷൻസ് കാനഡ. നിരവധി റൈഡിങിൽ വോട്ടെടുപ്പ് ഇനിയും അവസാനിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം.

നിലവിൽ ലിബറൽ പാർട്ടി 168 സീറ്റുകളിൽ മുന്നിലാണ്. ഭൂരിപക്ഷത്തിന് വെറും നാല് സീറ്റുകൾ മാത്രമാണ് കുറവ്. ചില വോട്ടുകൾ ഇപ്പോഴും എണ്ണിയിട്ടില്ലാത്തതിനാൽ, ഒരു ഡസനോളം റൈഡിങിലെ ഫലങ്ങൾ മാറിയേക്കാമെന്ന് ഇലക്ഷൻസ് കാനഡ കണക്കാക്കുന്നു.

അതേസമയം മാർക്ക് കാർണിയുടെ ലിബറലുകൾ ഭൂരിപക്ഷ സർക്കാർ നേടിയോ അതോ ന്യൂനപക്ഷ സർക്കാർ നേടിയോയെന്ന് ചൊവ്വാഴ്ച വൈകി മാത്രമേ അറിയാൻ സാധിക്കൂ. അന്തിമഫലം ന്യൂനപക്ഷമായി തുടർന്നാൽ, അധികാരത്തിൽ തുടരാൻ ലിബറലുകൾക്ക് സഹായം ആവശ്യമായി വരും.

You might also like

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

Top Picks for You
Top Picks for You