newsroom@amcainnews.com

പേ വിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് കരുതുന്ന വവ്വാലുമായി സമ്പർക്കം; സ്പർശിച്ചയാൾക്കായി തിരച്ചിൽ നടത്തി പബ്ലിക് ഹെൽത്ത് ഒന്റാരിയോ

ഒന്റാരിയോ: പേ വിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് കരുതുന്ന വവ്വാലുമായി സമ്പർക്കം പുലർത്തിയയാൾക്കായി ടൊറന്റോ പബ്ലിക് ഹെൽത്ത്(ടിപിഎച്ച്) തിരച്ചിൽ നടത്തുന്നു. ജൂൺ 25 ബുധനാഴ്ച രാവിലെ 9.24 ന് 88-100 ഹാർബർ സ്ട്രീറ്റിന്റെ നോർത്ത് എൻട്രൻസിൽ വെച്ച് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച വവ്വാലിനെ ഒരാൾ സ്പർശിച്ചതായി ടിപിഎച്ച് റിപ്പോർട്ട് ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വ്യക്തിയെ തിരിച്ചറിയാൻ പൊതുജനങ്ങളോട് ടിപിഎച്ച് സഹായം അഭ്യർത്ഥിച്ചു. ഏകദേശം അഞ്ചടി എട്ട് ഇഞ്ച് ഉയരവുംതാടിയും ഉള്ളയാളാണ് ഇയാൾ. കണ്ണട ധരിച്ചിരുന്നു. കറുത്ത ടീ ഷർട്ടും, കറുത്ത പാന്റും, വെളുത്ത സ്‌നീക്കറുകളുമാണ് ഇയാൾ ധരിച്ചിരുന്നത്. കൂടാതെ, ഒരു വാട്ടർബോട്ടിലും ഇയാൾ കൈവശം വെച്ചിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിൽ 416-338-7600 എന്ന നമ്പറിൽ വിളിക്കണമെന്ന് വ്യക്തിയോടും ടിപിഎച്ച് അഭ്യർത്ഥിച്ചു.

You might also like
Hurricane Isaias is moving north toward the Appalachian and Mid-Atlantic regions; Tropical Storm Rachel shakes Southern California

ഐസയാസ് കൊടുങ്കാറ്റ് അപ്പലാച്ചിയൻ, മിഡ്-അറ്റ്ലാന്റിക് മേഖലകളിലേക്ക് വടക്കോട്ട് നീങ്ങുന്നു; ദക്ഷിണ കാലിഫോർണിയയെ പിടിച്ചുകുലുക്കി റെയ്ച്ചൽ കൊടുങ്കാറ്റ്

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

Top Picks for You
Top Picks for You