അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി; അന്വേഷണം വഴിതിരിച്ചുവിടാൻ പറഞ്ഞ കഥകളോരോന്നായി പൊളിച്ച് പൊലീസ്, ഒടുവിൽ കേഡൽ ജിൻസൺ രാജ കുടുങ്ങി! May 12, 2025 Read More »
കട അടയ്ക്കാൻ നേരം പൊറോട്ട ചോദിച്ചെത്തി, പണം ഇല്ലെന്നും പിന്നീട് നൽകാമെന്നും പറഞ്ഞു; എല്ലാം തീർന്നെന്ന് പറഞ്ഞപ്പോൾ ഹോട്ടൽ ഉടമയെ മർദിച്ചെന്ന് പരാതി May 12, 2025 Read More »
പ്രമുഖ ആശുപത്രിയുടെ മുൻ സിഇഒ കൊക്കെയ്ൻ കേസിൽ പിടിയിൽ; യുവ വനിതാ ഡോക്ടർ വാട്സാപിലൂടെ ഓർഡർ ചെയ്തത് 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ May 11, 2025 Read More »
ടിക്ക് ടോക്ക് വീഡിയോ ചിത്രീകരണത്തിനായി ഡോർബൽ അടിച്ചു പ്രാങ്ക് ചെയ്ത 18കാരനായ വിദ്യാർത്ഥിയെ വീട്ടുടമസ്ഥൻ വെടിവെച്ച് കൊന്നു; സംഭവം വിർജീനിയയിൽ May 7, 2025 Read More »
വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; മുൻ മുംബൈ ഇന്ത്യൻസ് താരം അറസ്റ്റിൽ May 6, 2025 Read More »
ട്യൂഷൻ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക അഞ്ച് മാസം ഗർഭിണി; ഡിഎൻഎ പരിശോധനയ്ക്ക് നിർദ്ദേശിച്ച് അധികൃതർ May 3, 2025 Read More »
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15കാരിയെ വലിച്ച് കൊണ്ടുപോകാൻ ശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ April 30, 2025 Read More »
ലഹരി ഉപയോഗത്തിന്റെ വിവരം എക്സൈസിന് ചോർത്തി കൊടുത്തു; കളമശേരിയിലെ ഹോസ്റ്റലിൽനിന്ന് രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി April 30, 2025 Read More »
24കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പരാതി April 29, 2025 Read More »
സ്കാർബറോ റെസ്റ്ററന്റിലെ വാഷ്റൂമിൽ ഒളിക്യാമറ; സ്ഥാപന ഉടമയായ 25കാരൻ അറസ്റ്റിൽ April 29, 2025 Read More »