newsroom@amcainnews.com

വ്യാപാര യുദ്ധം: കാര്‍ണി-കാബിനറ്റ് കൂടിക്കാഴ്ച ഇന്ന്

അമേരിക്കന്‍ തീരുവ പ്രതിസന്ധിക്കിടെ മാര്‍ക്ക് കാര്‍ണി- കാബിനറ്റ് കൂടിക്കാഴ്ച ഇന്ന് നടക്കും. ഗ്രേറ്റര്‍ ടൊറന്റോയില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. താരിഫുകള്‍ കാരണം പ്രതിസന്ധിയിലായ വ്യവസായങ്ങളെ സഹായിക്കുക, താങ്ങാനാവുന്ന ഭവനങ്ങള്‍ നിര്‍മ്മിക്കുക, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വേഗത്തിലാക്കുക, പ്രതിരോധ മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന യഹൂദവിരുദ്ധതയെ നേരിടാന്‍ നടപടിയെടുക്കണമെന്ന് സെന്റര്‍ ഫോര്‍ ഇസ്രയേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സ് കാര്‍ണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ സുരക്ഷയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കാനും ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്നത് നിരോധിക്കാനും അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിലും ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയവർ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ

ജഫ്രി എപ്സ്റ്റൈൻ ജയിലിൽ വെച്ച് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സെല്ലിൽ നിന്ന് ഒന്നിലധികം തൂക്കുകയറുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

രാജ്യത്ത് ഗാർഹിക കടം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

കാനഡയിലെ ഊർജ്ജമേഖല ഉണർവിൽ: വൻ അന്താരാഷ്ട്ര നിക്ഷേപത്തിന് സാധ്യത

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

വ്യോമരംഗത്തെ ഞെട്ടിച്ച് ഇരുശക്തികളുടെയും തകർച്ച: യുഎസ്-റഷ്യൻ ബോംബർ വിമാനങ്ങൾ അപകടത്തിൽപ്പെട്ടു

Top Picks for You
Top Picks for You