newsroom@amcainnews.com

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

പുതിയ റീട്ടെയിൽ യുഗത്തിൽ മികച്ച മത്സരം കാഴ്ച്ചവെക്കുന്നതിനായി ചില തസ്തികകൾ ഒഴിവാക്കുമെന്ന് കനേഡിയൻ ടയർ. ഈ മാറ്റങ്ങൾ ബുദ്ധിമുട്ടുള്ളതാണെങ്കിലും,റീട്ടെയിൽ വ്യാപാരി എന്ന നിലയിൽ ശക്തമായി തുടരാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വരും വർഷങ്ങളിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാനും ഈ നടപടി ആവശ്യമാണെന്ന് കമ്പനി പറഞ്ഞു.

അതേസമയം എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്നോ ഏതൊക്കെ തസ്തികകളെയാണ് ഇത് ബാധിക്കുന്നതെന്നോ കനേഡിയൻ ടയർ വ്യക്തമാക്കിയില്ല.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

Top Picks for You
Top Picks for You