newsroom@amcainnews.com

കാനഡ അതികഠിന ശൈത്യകാലത്തിലേക്ക്: ‘ഫാർമേഴ്‌സ് അൽമനാക്’ റിപ്പോർട്ട്

കാനഡയിലുടനീളം കടുത്ത തണുപ്പും ശക്തമായ മഞ്ഞുവീഴ്ചയും താപനില വ്യതിയാനങ്ങളും ഉൾപ്പെടുന്ന ശൈത്യകാലം അനുഭവപ്പെടുമെന്ന് ‘ഫാർമേഴ്‌സ് അൽമനാക്’ റിപ്പോർട്ട്. പരമ്പരാഗതമായി ആസ്ട്രോണമി, ഗ്രഹങ്ങളുടെ സ്ഥാനം, മറ്റ് സ്വാഭാവിക ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഫാർമേഴ്‌സ് അൽമനാക് തങ്ങളുടെ കാലാവസ്ഥാ പ്രവചനങ്ങൾ തയ്യാറാക്കുന്നത്.

ഒൻ്റാരിയോ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പുറമേ, ആലിപ്പഴ വീഴ്ചയും മഞ്ഞുമഴയ്ക്കും സാധ്യതയുണ്ട്. ഗ്രേറ്റർ ലേക്ക് മേഖലയിലും പ്രേരി പ്രവിശ്യകളിലുമാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ ഏറ്റവും കൂടുതൽ പ്രകടമാകുക. വടക്കൻ മേഖലകളിൽ നിന്നും ആർട്ടിക് അന്തരീക്ഷത്തിൽ നിന്നും വീശിയടിക്കുന്ന ശക്തമായ തണുത്ത കാറ്റ് പലപ്പോഴും പെട്ടെന്നുള്ള താപനില മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ താപനിലയിൽ വൻതോതിലുള്ള മാറ്റങ്ങൾ ഉണ്ടാകാമെന്നും, ഇതിനെത്തുടർന്ന് കനത്ത മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ കാറ്റും ആവർത്തിക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റോഡ് ഗതാഗതത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന രീതിയിലാകും ഈ മാറ്റങ്ങൾ രൂപപ്പെടുക.

You might also like
‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 5 മുതൽ

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

Top Picks for You
Top Picks for You