newsroom@amcainnews.com

കർശന നിയന്ത്രങ്ങളോടെ എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളിൽ കഞ്ചാവ് വിൽപ്പന അനുവദിക്കാനൊരുങ്ങി കാൽഗറി

കർശന നിയന്ത്രങ്ങളുടെ കീഴിൽ എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളിൽ കാനബീസ് വിൽപ്പന അനുവദിക്കുന്നതിനായി കാൽഗറി പുതിയ മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഭാഗമായി ബിസിനസ് ലൈസൻസ് ബൈലോ ഭേദഗതി ചെയ്തു. ഈ വർഷം ജൂലൈയിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ കാനബീസ് വിൽപ്പന ആൽബെർട്ട ഗെയ്മിംഗ്, ലിക്വർ ആൻഡ് കാനബീസ് കമ്മീഷൻ(AGLC) അനുവദിച്ചിരുന്നു.

പുതിയ നിയമപ്രകാരം, പ്രായപൂർത്തിയാകാത്തവരെ അനുവദിക്കാത്ത നിയുക്ത പ്രദേശങ്ങളിലാണ് കാനബീസ് വിൽപ്പനയും ഉപഭോഗവും നടക്കുന്നതെന്ന് ചില്ലറ വ്യാപാരികൾ ഉറപ്പാക്കണം. കാനബീസ് വിൽപ്പനയും ഉപഭോഗ മേഖലകളും വ്യക്തമായി അടയാളപ്പെടുത്തുകയും ഭൗതികമായി വേർതിരിക്കുകയും വേണം. ഭേദഗഥി ചെയ്ത ബൈലോയുടെ ഭാഗമായി, ചില്ലറ വ്യാപാരികൾ താൽക്കാലിക ലൈസൻസ് വിപുലീകരണത്തിനായി AGLC യിൽ അപേക്ഷിക്കുകയും എല്ലാ പ്രവിശ്യാ സുരക്ഷാ ചട്ടങ്ങളും പാലിക്കുകയും വേണം.

You might also like
Malayali young woman passed away due to a heart attack in the UK

യു.കെയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

Canada admits 182,100 new permanent residents by mid-2026, behind target

2026 മധ്യത്തോടെ 1,82,100 പുതിയ സ്ഥിരതാമസക്കാരെ സ്വീകരിച്ച് കാനഡ; ലക്ഷ്യത്തേക്കാൾ പിന്നിൽ

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

Donald Trump's Financial Transactions and Constitutional Concerns

ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകളും ഭരണഘടനാപരമായ ആശങ്കകളും

Tragic death of a student at IIT Delhi: Ends life by jumping from the 6th floor

ഡൽഹി ഐഐടിയിൽ വിദ്യാർഥിയുടെ ദാരുണാന്ത്യം: ആറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

Top Picks for You
Top Picks for You