newsroom@amcainnews.com

വന്‍കൂവര്‍ സ്‌കൈട്രെയിന്‍ സ്റ്റേഷനില്‍ ബോംബ് ഭീഷണി

നഗരത്തിലെ സ്‌കൈട്രെയിന്‍ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്‌കൈട്രെയിന്‍ സ്റ്റേഷന്‍ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഫോണ്‍ കോള്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. നിരവധി ട്രാന്‍സിറ്റ് പൊലീസ് എക്‌സ്‌പ്ലോസീവ്‌സ് ഡിറ്റക്ഷന്‍ ഡോഗ് ടീമുകള്‍ നിലവില്‍ സ്ഥലത്തെത്തി ചേര്‍ന്നിട്ടുണ്ട്. സ്റ്റേഷന്‍ വീണ്ടും തുറന്നതായി വന്‍കൂവര്‍ ട്രാന്‍സിറ്റ് പൊലീസ് അറിയിച്ചു. അന്വേഷണംആരംഭിച്ചു.

You might also like

14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി; മുതിർന്ന എം.പി മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്നു

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

യുദ്ധഭീതിക്ക് താത്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

Top Picks for You
Top Picks for You