newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ഓട്ടവ : ഈ വർഷത്തെ ആദ്യ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന് രാവിലെ ബാങ്ക് ഓഫ് കാനഡ പുറത്തുവിടും. തുടർച്ചയായ ആറാമത്തെ പലിശനിരക്ക് കുറവിൽ കാൽ ശതമാനം പോയിൻ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ബാങ്ക് ഓഫ് കാനഡയുടെ പ്രധാന നിരക്ക് മൂന്ന് ശതമാനമാകും. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്കോ അതിൽ താഴെയോ ആയതിനാൽ ഒക്ടോബറിലും ഡിസംബറിലും സെൻട്രൽ ബാങ്ക് അതിൻ്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കുറച്ചിരുന്നു.

ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറൽ ഗവൺമെൻ്റിൻ്റെ താൽക്കാലിക ജിഎസ്ടി ഇളവിന്‍റെ പിൻബലത്തിൽ കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 1.8 ശതമാനമായി കുറഞ്ഞു.

You might also like
Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

Morning prayers disrupted as two men are stabbed at Edmonton Sikh temple

എഡ്മണ്ടൻ സിഖ് ക്ഷേത്രത്തിൽ പ്രഭാത പ്രാർത്ഥന തടസ്സപ്പെടുത്തി കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ ഡാലസില്‍

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയ സമര്‍പ്പണം ഓഗസ്റ്റ് 29ന്

US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

Top Picks for You
Top Picks for You