newsroom@amcainnews.com

തെക്ക് കിഴക്കന്‍ കാല്‍ഗറിയില്‍ ചരക്ക് തീവണ്ടി ഇടിച്ച് ഒരാള്‍ മരിച്ചു

കാല്‍ഗറി : തെക്ക് കിഴക്കന്‍ കാല്‍ഗറിയില്‍ കനേഡിയന്‍ പസഫിക് (CP) ചരക്ക് തീവണ്ടി ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ 10 അവന്യൂവിലെ തെക്ക് കിഴക്കന്‍ 1 സ്ട്രീറ്റിലാണ് അപകടം നടന്നതെന്ന് കാല്‍ഗറി പൊലീസ് അറിയിച്ചു.

10,000 അടി നീളവും 166 ബോഗികളുമുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചയാളുടെകുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് തെക്ക് കിഴക്കന്‍ 9 അവന്യൂ സമീപമുള്ള ് 15 സ്ട്രീറ്റില്‍ ഗതാഗതം തടസ്സമുണ്ടായി.

You might also like

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

Top Picks for You
Top Picks for You