newsroom@amcainnews.com

ചികിത്സാ ചെലവുകൾക്കും തുടർചികിത്സയ്ക്കും കൈത്താങ്ങാവാം; കാൻസർ ബാധിതനായ മലയാളി യുവാവിനായി ഗോ ഫണ്ട് സമാഹരണം

ഷാർലെറ്റ്ടൗൺ: സ്റ്റേജ് 4 കാൻസർ ബാധിതനായ മലയാളി യുവാവ് സാജു എബ്രഹാം ജോർജിനായി ഗോ ഫണ്ട് സമാഹരിക്കുന്നു. ചികിത്സാ ചെലവുകൾക്കും തുടർചികിത്സയ്ക്കും മറ്റു ദൈനംദിന ജീവിതച്ചെലവുകൾ എന്നിവയ്ക്കുമായാണ് ഈ ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്. കേരള PEI കൾച്ചറൽ അസോസിയേഷൻ (KPCA), മലയാളി കമ്മ്യൂണിറ്റി ഓഫ് പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരണം.

2023 ഏപ്രിലിൽ കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ എത്തിയ സാജു എബ്രഹാം ജോർജ് സ്‌കൂളിൽ എജ്യുക്കേഷൻ അസിസ്റ്റൻ്റായും ടിം ഹോർട്ടൺസിൽ പാർട്ട് ടൈം ആയി ജോലി ചെയ്തുവരികെയാണ് കാൻസർ ബാധിതനാകുന്നത്. ഭാര്യ : എയ്ഞ്ചൽ മേരി. മക്കൾ : ക്രിസ് (8), ഉണ്ണി (7).

ഗോ ഫണ്ട് ലിങ്ക് : https://www.gofundme.com/f/37y5s2-support-sajus-fight-against-stage-4-cancer?attribution_id=sl:4a0d5a3e-90af-4bfa-8486-fbcba1a379f8&lang=en_US&utm_campaign=man_ss_icons&utm_medium=customer&utm_source=copy_link

You might also like

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You