newsroom@amcainnews.com

എഐ റഫ്രിജറേറ്റര്‍ പുറത്തിറക്കി സാംസങ്

പുതിയ എഐ റഫ്രിജറേറ്റര്‍ സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി സാംസങ്. കൂടുതല്‍ ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമുള്ള ബെസ്പോക്ക് എഐ റഫ്രിജറേറ്ററുകളുടെ രണ്ട് മോഡലുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 330 ലിറ്റര്‍, 350 ലിറ്റര്‍ എന്നിങ്ങനെ കപ്പാസിറ്റി റേഞ്ചിലുള്ള മോഡലുകളുള്ള ഇവയ്ക്ക് 56,990 രൂപയാണ് പ്രാരംഭ വില.

എഐ എനര്‍ജി മോഡ്, എഐ ഹോം കെയര്‍, സ്മാര്‍ട് ഫോര്‍വേര്‍ഡ് എന്നിങ്ങനെയുള്ള പുതിയ എഐ ഫീച്ചറുകള്‍ക്കൊപ്പം ആകര്‍ഷകമായ ഡിസൈനും വിവിധ രീതിയിലുള്ള സ്റ്റോറേജ് ഓപ്ഷനുകളും സാംസങ് ബെസ്പോക് എഐ റഫ്രിജറേറ്റര്‍ സീരീസ് വാഗ്ദാനം ചെയ്യുന്നു. അതേസമയം, സ്മാര്‍ട് എനര്‍ജി മാനേജ്മെന്റ്, മെച്ചപ്പെട്ട ഫ്രഷ്നഷ് റിട്ടെന്‍ഷന്‍, അപകടകാരികളായ ബാക്ടീരിയകളെ 99.9 ശതമാനവും ഇല്ലാതാക്കുന്ന ആക്ടീവ് ഫ്രഷ് ഫില്‍റ്റര്‍ എന്നിങ്ങനെ വിവിധ നൂതന ഫീച്ചറുകളും പുതിയ ബെസ്പോക് എഐ റഫ്രിജറേറ്ററുകളിലുണ്ട്.

You might also like
Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Top Picks for You
Top Picks for You