newsroom@amcainnews.com

സുരക്ഷ: സ്കൂൾ ബസിൽ 360 ഡിഗ്രി ക്യാമറകൾ നിർബന്ധമാക്കി കാനഡ

ഓട്ടവ : പുതിയ സ്കൂൾ ബസുകളിൽ പെരിമീറ്റർ വിസിബിലിറ്റി സിസ്റ്റംസ് നിർബന്ധമാക്കിയ ആദ്യ രാജ്യമായി കാനഡ. ബസിനുള്ളിലും പുറത്തും ആയിരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാനഡയിലുടനീളമുള്ള സ്കൂൾ ബസുകളിൽ 360 ഡിഗ്രി ക്യാമറകൾ നിർബന്ധമാക്കിയതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു.

360 ഡിഗ്രി ക്യാമറകൾ ഡ്രൈവർമാർക്ക് ബസിന് ചുറ്റുമുള്ള പ്രദേശത്തിന്റെ പൂർണ്ണമായ കാഴ്ച നൽകും, ഇത് ബ്ലൈൻഡ് സ്പോട്ടുകൾ കുറയ്ക്കുകയും അപകട സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും ഫെഡറൽ ഗതാഗത മന്ത്രി അനിത ആനന്ദ് പറഞ്ഞു.

You might also like

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

Top Picks for You
Top Picks for You