newsroom@amcainnews.com

ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറും: അർജൻ്റീന

ബ്യൂനസ് ഐറിസ് : യുഎസിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ പിന്മാറുമെന്ന് പ്രഖ്യാപിച്ച് അർജൻ്റീന. ഇതു സംബന്ധിച്ച നടപടികൾ തുടങ്ങാൻ അർജൻ്റീന പ്രസിഡൻ്റ് ഹവിയർ മിലൈ നിർദ്ദേശം നൽകി. കോവിഡ് പോലുള്ള പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന പിഴവുകൾ വരുത്തിയെന്ന് ആരോപിച്ചാണ് പിന്മാറ്റം.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യം പുറത്തിറക്കിയ ഉത്തരവ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ചായിരുന്നു. ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് അർജൻ്റീന പ്രസിഡൻ്റ്.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

Top Picks for You
Top Picks for You