newsroom@amcainnews.com

കോലഞ്ചേരി സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് കാനഡയിൽ അന്തരിച്ചു

കോലഞ്ചേരി സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് കാനഡയിൽ അന്തരിച്ചു

കോലഞ്ചേരി: കോലഞ്ചേരി സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ദീപു കുര്യൻ (48) കാനഡയിൽ അന്തരിച്ചു. കോലഞ്ചേരി പെരിങ്ങോൾ കരയിൽ മാരെക്കാട്ട് പരേതരായ – ജേക്കബ് കുര്യന്റെയും അന്നമ്മ കുര്യൻ്റെയും മകനാണ്. കാനഡയിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പിന്നീട്.

ഭാര്യ സിജി ദീപു (നേഴ്‌സ് കാനഡ) മൂവാറ്റുപുഴ കാരക്കുന്നം പടിഞ്ഞാറേക്കരയിൽ കുടുംബാംഗമാണ്. മക്കൾ: അന്ന ദീപു, ആബേൽ ദീപു (ഇരുവരും കാനഡയിൽ വിദ്യാർത്ഥികൾ). കോലഞ്ചേരി കാരമോളയിൽ അജി മത്തായിയുടെ ഭാര്യ ദീപ കുര്യൻ – (ട്യൂട്ടർ-എം.ഒ.എസ്.സി- നഴ്‌സിംഗ് കോളേജ് കോലഞ്ചേരി) ഏക സഹോദരിയാണ്.

You might also like

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

Top Picks for You
Top Picks for You