newsroom@amcainnews.com

ഡാലസ് വിമൻസ് മിനിസ്ട്രി ചെണ്ടമേളം അരങ്ങേറ്റം ഞായറാഴ്ച രാത്രി എട്ടിന്

ഡാലസ് : ഡാലസ് ക്രിസ്തുരാജന്‍ ക്‌നാനായ കത്തോലിക്ക ഇടവക വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നിരന്തരമായ പരിശ്രമത്തിന് ശേഷം ആദ്യമായി ഒരു വനിതചെണ്ടമേളം ടീം അരങ്ങേറ്റം കുറിക്കുന്നു. ക്രിസ്തുരാജന്‍റെ തിരുന്നാളിനോട് അനുബന്ധിച്ച് ഞായറാഴ്ച രാത്രി എട്ടിന് നടക്കുന്ന അരങ്ങേറ്റത്തിൽ ഇരുപതോളം സ്ത്രീകൾ അണിചേരും.

അമ്പാട്ട് ജിനുമോന്‍ ആശാനായി സ്ത്രീകൾക്ക് പരിശീലനം നല്‍കുന്നു. വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏറെക്കാലത്തെ പരിശിലനത്തിന് ശേഷം ക്രിസ്തുരാജന്‍റെ രാജത്വത്തിരുന്നാളില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് ഇവർ. അരങ്ങേറ്റത്തിനൊരുങ്ങുന്ന ടീമിന് വിമൻസ് മിനിസ്ട്രി പ്രസിഡൻ്റ് സില്‍വി നടക്കുഴയ്ക്കല്‍, വികാരി ഫാ.ബിന്‍സ് ചേത്തലില്‍ എന്നിവര്‍ അഭിനന്ദിച്ചു.

You might also like
Ontario Northlander rail service to resume on Dec. 10

ഒന്റാറിയോ നോർത്ത്‌ലാൻഡർ ട്രെയിൻ സർവീസ് ഡിസംബർ 10-ന് പുനരാരംഭിക്കും

Jill Dunlop, Ontario's colleges and universities minister until 2024, refuses to answer OSAP questions

ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) വിവാദം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുൻ മന്ത്രി ജിൽ ഡൺലപ്പ്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കുടിയേറ്റ, വീസ നിയന്ത്രണങ്ങളുമായി യുഎസ്-കാനഡ

ടിഫ് മാക്ലെം പടിയിറങ്ങുന്നു: ബാങ്ക് ഓഫ് കാനഡയെ നയിക്കാൻ ഇനിയാര്?

Public can now visit Kejriwal's luxury residence with tickets; Delhi government to open 'Sheesh Mahal'

കേജ്‌രിവാളിന്റെ ആഡംബര വസതി ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം; ‘ശീഷ്മഹൽ’ തുറന്നുകൊടുക്കാൻ ഡൽഹി സർക്കാർ

കാനഡയിലുടനീളം ഏകദേശം 25,000 ഡിസ്പോസിബിൾ വേപ്പുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You