newsroom@amcainnews.com

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

ഇറാനില്‍നിന്നുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ പങ്കാളികളായെന്ന ആരോപണത്തെത്തുടര്‍ന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്കും അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. SSPL സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സമുദ്ര മറൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് നടപടി സ്വീകരിച്ചത്.

SSPL സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട ധ്വനി വോറ, നിസര്‍ഗ് വോറ എന്നിവർ സമുദ്ര മറൈന്‍ സര്‍വീസസുമായി ബന്ധപ്പെട്ട കേതന്‍ കൊച്ചിക്കര്‍, ഭൂപേന്ദ്രസിങ് സാഹു, ഹരിശ്യം ഹരിഹരന്‍ എന്നിവരുമാണ് ഉപരോധനടപടിക്ക് വിധേയരായ അഞ്ച് ഇന്ത്യക്കാര്‍. ബന്ധപ്പെട്ട കമ്പനികളുമായി ഇടപാടുകള്‍ നടത്തുന്നതില്‍ ഇവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ് എന്ന പേരില്‍ ഇറാന്‍റെ വരുമാന സ്രോതസ്സുകളെ ലക്ഷ്യമിട്ടുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

You might also like

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Top Picks for You
Top Picks for You