newsroom@amcainnews.com

പുതിയ 500-സീരീസ് എക്സ്പ്രസ് ബസ് സർവീസിന് തുടക്കമിട്ട് കാൽഗറി ട്രാൻസിറ്റ്

നഗരത്തിലെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനായി പുതിയ 500-സീരീസ് എക്സ്പ്രസ് ബസ് റൂട്ടുകൾ ആരംഭിച്ച് കാൽഗറി ട്രാൻസിറ്റ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും യാത്രാസമയം ലഭിക്കാനും പുതിയ സർവീസുകളിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സേജ് ഹില്ലിനെയും പരിസര പ്രദേശങ്ങളെയും ഡൗണ്ടൗണുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് 503 സൈമൺസ് വാലി എക്സ്പ്രസ് തിങ്കളാഴ്ച സർവീസ് ആരംഭിച്ചു. ഇതോടൊപ്പം കാൽഗറി എയർപോർട്ടിലേക്കുള്ള റൂട്ട് 300 ബസിന്‍റെ പേര് ‘റൂട്ട് 500 എയർപോർട്ട് എക്സ്പ്രസ്’ എന്ന് മാറ്റിയിട്ടുണ്ട്.

പുതിയ 500-സീരീസ് ബസുകൾ ദിവസം മുഴുവൻ രണ്ട് ദിശയിലേക്കും തുടർച്ചയായി സർവീസ് നടത്തുമെന്ന് കാൽഗറി ട്രാൻസിറ്റ് ഡയറക്ടർ ഷാരൺ ഫ്ലെമിങ് പറഞ്ഞു. റൂട്ട് 503 ബസ് സർവീസിന് പിന്നാലെ നഗരത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് പുതിയ എക്സ്പ്രസ് ബസ് സർവീസുകൾ ആരംഭിക്കുമെന്നും ഡയറക്ടർ വ്യക്തമാക്കി.

You might also like

യു എസ് താരിഫ് നയം: കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി, കനത്ത തൊഴിൽനഷ്ടത്തിന് സാധ്യത

അപേക്ഷകർക്ക് തിരിച്ചടി: രജിസ്റ്റേർഡ് നഴ്സിങ് എക്സാമിനേഷൻ ഫീസ് കുത്തനെ കൂട്ടി കാനഡ

ലേക്ക് ഒൻ്റാരിയോ ഇനി ‘ലേക്ക് അമേരിക്ക’; എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

74-year-old man from Keralam’s Wayanad conquers Mt. Elbrus, the highest peak in Europe

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് കീഴടക്കി വയനാട്ടിൽ നിന്നുള്ള 74-കാരൻ

TSX opens muted as energy gains cushion broader losses

കനേഡിയൻ ഓഹരി വിപണിയിലെ നിഷ്ക്രിയമായ തുടക്കവും പ്രധാന വിപണി ചലനങ്ങളും

US-Canada Trade Dispute: Canada Welcomes Flexibility on French Language Policy

യു.എസ്-കാനഡ വ്യാപാര തർക്കം: ഫ്രഞ്ച് ഭാഷാ നയത്തിലെ വിട്ടുവീഴ്ചയെ കാനഡ സ്വാഗതം ചെയ്തു

Top Picks for You
Top Picks for You