newsroom@amcainnews.com

ഗൂഗിൾ മാപ്പിൽ ‘ലേക് ഒൻ്റാരിയോ’യുടെ പേര് ‘ലേക് അമേരിക്ക’ ആക്കി ട്രംപ്

പ്രശസ്തമായ ‘ലേക് ഒൻ്റാരിയോ’യുടെ പേര് ഗൂഗിൾ മാപ്പിൽ ‘ലേക് അമേരിക്ക’ എന്നാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ യു എസ് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപിൽ ഇനി ‘ലേക് അമേരിക്ക’ എന്ന പേരിൽ മാത്രമായിരിക്കും കാണിക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കി. എന്നാൽ കാനഡയിലുള്ളവർക്ക് പഴയ പേരായ ‘ലേക് ഒൻ്റാരിയോ’ എന്ന് തന്നെ കാണാം. മറ്റ് രാജ്യങ്ങളിലുള്ളവർക്ക് രണ്ട് പേരുകളും ഗൂഗിൾ മാപ്പിൽ ലഭ്യമാകും.

ട്രംപിന്‍റെ ഈ നടപടിക്കെതിരെ കാനഡയിലെ ഭരണാധികാരികൾ ശക്തമായി രംഗത്തെത്തി. നൂറുകണക്കിന് വർഷങ്ങളായി അറിയപ്പെടുന്ന ഈ പേര് മാറ്റാൻ കാനഡ സമ്മതിക്കില്ലെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് തുറന്നടിച്ചു. തടാകത്തിന്‍റെ പേര് ‘ലേക് ഒൻ്റാരിയോ’ എന്ന് തന്നെയായിരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കി. തങ്ങളുടെ സംസ്ഥാനത്ത് ഈ പുതിയ പേര് ഉപയോഗിക്കില്ലെന്ന് അമേരിക്കയിലെ ന്യൂയോർക്ക് ഗവർണറും അറിയിച്ചിട്ടുണ്ട്.

You might also like
Montana Shooting and Fire: Attacker Kills Eight Family Members Before Ending Own Life

മോണ്ടാനയിലെ വെടിവെയ്പും തീപിടുത്തവും: കുടുംബത്തിലെ എട്ടുപേരെ കൊലപ്പെടുത്തി അക്രമി ജീവനൊടുക്കി

Toilet paper shortage in America and changes in hygiene habits

അമേരിക്കയിലെ ടോയ്‌ലറ്റ് പേപ്പർ ക്ഷാമവും ശുചിത്വ ശീലങ്ങളിലെ മാറ്റവും

Nepal Flash Flood: 538 dead in flash flood; 85 Indians among 117 tourists rescued.

മിന്നൽ പ്രളയത്തിൽ 538 മരണം; രക്ഷപ്പെടുത്തിയ 117 വിനോദസഞ്ചാരികളിൽ 85 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

Malayalam Movies in OTT with Onam Releases; From 'I, Nobody' to 'Pluto'

ഓണം റിലീസുകളുമായി മലയാളം സിനിമകൾ OTTയിൽ; ‘ഐ, നോബഡി’ മുതൽ ‘പ്ലൂട്ടോ’ വരെ

ടൊറൻ്റോ എം.പി സൽമ സഹിദിന്‍റെ കാറിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

സമരഭീതിയൊഴിഞ്ഞു: പുതിയ കരാറിന് അംഗീകാരം നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

Top Picks for You
Top Picks for You