newsroom@amcainnews.com

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് 2 വരെ

ഒൻ്റാരിയോ മുനിസിപ്പൽ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് ഉച്ചകഴിഞ്ഞ് അവസാനിക്കും. ഒക്‌ടോബർ 26-ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾക്ക് ഉച്ചകഴിഞ്ഞ് രണ്ടു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. അതേസമയം ടൊറൻ്റോയിലെയും മിസ്സിസാഗയിലെയും മേയർ സ്ഥാനാർത്ഥികൾ ഉൾപ്പെടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

മുൻ ലിബറൽ എംപി നേറ്റ് എർസ്‌കൈൻ-സ്മിത്ത് ഉൾപ്പെടെയുള്ളവർ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേറ്റ് എർസ്‌കൈൻ കിഴക്കൻ ടൊറൻ്റോ വാർഡായ ബീച്ചസ്-ഈസ്റ്റ് യോർക്ക് റൈഡിങ്ങിൽ ആയിരിക്കും മത്സരിക്കുക. ടൊറൻ്റോയിൽ, മുൻ ഫെഡറൽ കൺസർവേറ്റീവ് മന്ത്രി ക്രിസ് അലക്സാണ്ടറും നിലവിലെ കൗൺസിൽ അംഗം ബ്രാഡ് ബ്രാഡ്‌ഫോർഡും ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയക്കാർ മേയർ ഒലിവിയ ചൗവിനൊപ്പം മത്സരരംഗത്തുണ്ട്.

You might also like
New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Top Picks for You
Top Picks for You