newsroom@amcainnews.com

കേരള അസോസിയേഷൻ ഓഫ് ഡാലസ് എഡ്യുക്കേഷൻ അവാർഡ് 2026: അപേക്ഷ ക്ഷണിച്ചു

ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാലസും (KAD) സംയുക്തമായി നൽകുന്ന 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാർഡുകൾ നൽകുന്നത്.

വിഭാഗങ്ങളും അവാർഡ് തുകയും:

12-ാം ക്ലാസ് (SAT സ്കോർ അടിസ്ഥാനത്തിൽ) : ഒന്നാം സമ്മാനം: $750, രണ്ടാം സമ്മാനം: $500,

8-ാം ക്ലാസ് (ഫൈനൽ ഗ്രേഡ് അടിസ്ഥാനത്തിൽ) : ഒന്നാം സമ്മാനം: $350,രണ്ടാം സമ്മാനം: $250

5-ാം ക്ലാസ് (ഫൈനൽ ഗ്രേഡ് അടിസ്ഥാനത്തിൽ) :ഒന്നാം സമ്മാനം: $300,രണ്ടാം സമ്മാനം: $200

2024, 2025 വർഷങ്ങളിൽ കേരള അസോസിയേഷൻ അല്ലെങ്കിൽ ICEC അംഗങ്ങളായവരുടെ മക്കൾക്ക് അപേക്ഷിക്കാം. DFW ഏരിയയിലേക്ക് അടുത്തിടെ താമസം മാറിയ പുതിയ അംഗങ്ങളുടെ മക്കൾക്കും അർഹതയുണ്ടായിരിക്കും. 2026 സെപ്റ്റംബർ 5-ന് നടക്കുന്ന ഓണം ആഘോഷ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്:

റുമാന സംജാദ് (Education Director-KAD): 215-514-7685, മാത്യു നൈനാൻ (President-ICEC): 214-478-6543, ഷിജു അബ്രഹാം (President-KAD): 214-929-3750, (Secretary-ICEC): 214-478-6543,മൻജിത് കൈനിക്കര (Secretary-KAD): 972-679-8555.

You might also like
Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Suncor to sell offshore Canada oil stakes to Ithaca for $842 million

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Top Picks for You
Top Picks for You