newsroom@amcainnews.com

ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണാഘോഷം ഓഗസ്റ്റ് 23ന്

സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായി പുതുപുത്തന്‍ ഹ്യുസ്റ്റോണം വരവായി. ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍റെ ഓണാഘോഷം “ഹ്യുസ്റ്റോണം പൊന്നോണം” ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 10 മുതൽ ഹ്യൂസ്റ്റണ്‍ റോസന്‍ബെര്‍ഗ് എപിക് സെന്‍ററില്‍ നടക്കും. ഓണസദ്യയുടെ മുഖ്യ ആകര്‍ഷണമായി പ്രശസ്ത പാചക വിദഗ്ധന്‍ തൃശൂര്‍ അംബി സ്വാമി സദ്യയൊരുക്കുമെന്ന് പ്രസിഡൻ്റ് ഡോ. രാംദാസ് അറിയിച്ചു.

ഹ്യുസ്റ്റോണത്തിന് മാറ്റുകൂട്ടാൻ കേരളത്തിലെ എല്ലാ തനതു കലാരൂപങ്ങളും കലാപരിപാടികളും അവതരിപ്പിക്കും. തെയ്യം, തിരുവാതിര, പുലിക്കളി, ചെണ്ടമേളം, കുച്ചിപ്പുടി, ഒപ്പന എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

You might also like
Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You