newsroom@amcainnews.com

ടൊറൻ്റോ ബില്ലി ബിഷപ്പ് വിമാനത്താവള വികസന പദ്ധതിക്ക് തടയിട്ട് ഫെഡറൽ സർക്കാർ

ഒൻ്റാരിയോ സർക്കാർ മുന്നോട്ടുവെച്ച ടൊറൻ്റോ ബില്ലി ബിഷപ്പ് വിമാനത്താവള വികസന പദ്ധതിക്ക് തടയിട്ട് ഫെഡറൽ സർക്കാർ. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ഫെഡറൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ സ്റ്റീവൻ മക് കിനോൺ അറിയിച്ചു. ബില്ലി ബിഷപ്പ് വിമാനത്താവള വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ട്രാൻസ്‌പോർട്ട് കാനഡ നടത്തിയ സർവേയിൽ ഒരു ലക്ഷത്തോളം പ്രദേശവാസികൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

വാട്ടർഫ്രണ്ട് വിമാനത്താവളത്തിൽ നിന്ന് ജെറ്റ് വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന രീതിയിൽ റൺവേ ദീർഘിപ്പിക്കാനാണ് ഒൻ്റാരിയോ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതുസംബന്ധിച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, വിമാനത്താവളത്തിന്‍റെ പ്രവർത്തനം നടത്തുന്ന ഫെഡറൽ ഏജൻസിയായ ടൊറൻ്റോ പോർട്ട് അതോറിറ്റിയുടെ പിന്തുണയോടെ വിമാനത്താവള വികസന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിമാനത്താവള ഭൂമിയിൽ ടൊറൻ്റോ സിറ്റിക്കുള്ള അധികാരം ഇല്ലാതാക്കുന്ന നിയമനിർമ്മാണവും പ്രവിശ്യാ സർക്കാർ പാസ്സാക്കിയിരുന്നു.

You might also like
Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Top Picks for You
Top Picks for You