newsroom@amcainnews.com

കെയ്പ് ബ്രെറ്റൺ മലയാളി അസോസിയേഷൻ ഓണാഘോഷം ‘‘ഓണനിലാവ് 2026’’ ഓഗസ്റ്റ് 29-ന്

കേരളത്തനിമയും പാരമ്പര്യവും ഒത്തിണക്കി കെയ്പ് ബ്രെറ്റൺ മലയാളി അസോസിയേഷൻ (CBMA) ഈ വർഷവും ഓണം ആഘോഷിക്കുന്നു. ഓണനിലാവ് 2026’ എന്ന പേരിൽ Glace Bay Miners Forum-ലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഓണാഘോഷത്തോടൊപ്പം അസോസിയേഷന്‍റെ അഞ്ചാം വാർഷികവും കൊണ്ടാടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കല-കായിക മത്സരങ്ങൾ, ചെണ്ടമേളവും ഫ്യൂഷൻ അവതരണവും, തിരുവാതിര, സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഓണനിലാവ് 2026-ൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

You might also like

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You