newsroom@amcainnews.com

യുഎസിലെ മെറിലാന്‍ഡില്‍ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 28 പേര്‍ക്ക് പരുക്ക്

യുഎസിലെ മെറിലാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 28 പേര്‍ക്ക് പരുക്കേറ്റു. ബാള്‍ട്ടിമോര്‍ നഗരത്തിലെ പെക്‌സ്വില്ലിലാണ് അപകടമുണ്ടായത്. ബസ് ഇടിച്ചതിനു പിന്നാലെ വന്ന മറ്റു വാഹനങ്ങളും കൂട്ടിയിടിച്ചു. ആകെ എട്ട് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇവയില്‍ ഒരു വാഹനം മറിഞ്ഞതായും അധികൃതര്‍ അറിയിച്ചു. അപകടത്തിൽ ആകെ 28 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഒരാൾ ബസിലും മറ്റൊരാൾ മറ്റൊരു വാഹനത്തിലുമായി രണ്ട് പേർ കുടുങ്ങി കിടക്കുന്നതായി ബാൾട്ടിമോർ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് മേരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു.

You might also like

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

Top Picks for You
Top Picks for You