newsroom@amcainnews.com

ടൊറൻ്റോ സീയോന്‍ ഗോസ്പല്‍ അസംബ്ലി സീനിയര്‍ പാസ്റ്ററായി സ്ഥാനമേറ്റ് റവ. ഡോ. ബെഞ്ചി മാത്യു

ടൊറൻ്റോ സീയോന്‍ ഗോസ്പല്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററായി റവ. ഡോ. ബെഞ്ചി മാത്യു ചുമതലയേറ്റു. മുംബൈ ഗോരേഗാവിലെ ചര്‍ച്ച് ഓഫ് ഗോഡ്സ് പാസ്റ്ററായും ചര്‍ച്ച് ഓഫ് ഗോഡ് സെന്‍ട്രല്‍ വെസ്റ്റ് റീജിയണില്‍ ഓര്‍ഡിനൈഡ് ബിഷപ്പായും സേവനമനുഷ്ഠിച്ച ബെഞ്ചി മാത്യു മുംബൈയിലെ മഹനേയിം ബൈബിള്‍ കോളേജ് കൗണ്‍സില്‍ അംഗവും പ്രിന്‍സിപ്പാളുമാണ്.

ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി (എംഡിവി), ഡോക്ടര്‍ ഓഫ് മിനിസ്ട്രി (ഡി.മിന്‍) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. 2005 മുതല്‍ സേവനത്തിലും അധ്യാപന ശുശ്രൂഷയിലും വ്യാപൃതനാണ്. പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ പാസ്റ്റര്‍ ബേനിസെന്‍ മത്തായിയുടെ സഹോദരനാണ്. ഭാര്യ : സന്ധ്യ. മക്കള്‍ : ജെഫി, ജാനിസ്.

You might also like
High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

Venezuelans and Cubans among deportees to Liberia under Trump deal, official says

ട്രംപ് ഭരണകൂടത്തിന്റെ കരാർ പ്രകാരം ലൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടവരിൽ വെനസ്വേലക്കാരും ക്യൂബൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ

ഓറിഗനിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവം: പ്രതി മരിച്ചനിലയിൽ

ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് തുടക്കമായി

Trump says no talks planned with Iran, Tehran says Strait of Hormuz still shut

ഇറാനുമായി ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നുവെന്ന് ടെഹ്റാൻ

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

Top Picks for You
Top Picks for You