newsroom@amcainnews.com

ചരിത്രം കുറിച്ച് അമേരിക്കന്‍ പട: ബോസ്‌നിയയെ പരാജയപ്പെടുത്തി ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍

കാല്‍പന്തുകളിയില്‍ ചരിത്രം കുറിച്ച് അമേരിക്കന്‍ സംഘം. ഫിഫ ലോകകപ്പില്‍ ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക അവസാന 16 -ല്‍ ഇടം നേടി. സ്‌കോര്‍ (2-0). ഫൊലാരിൻ ബലോഗനും (45′) മാലിക് ടിൽമാനുമാണ് (79′) യുഎസ്എയ്ക്കായി ഗോൾ നേടിയത്. കാലിഫോര്‍ണിയ സാൻ്റാ ക്ലാരയിലെ ലെവൈസ് സ്റ്റേഡിയത്തില്‍ മിന്നും പ്രകടനമാണ് അമേരിക്കന്‍ സംഘം പുറത്തെടുത്തത്.

കഴിഞ്ഞ 24 വര്‍ഷത്തിനിടെ അമേരിക്കയുടെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ജൂലൈ 6-ന് ബെല്‍ജിയത്തിനെതിരെയാണ് അമേരിക്കയുടെ പ്രീ ക്വാര്‍ട്ടർ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു വിജയവും ഒരു തോല്‍വിയുമായാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് ടീം പ്രവേശിച്ചത്.

You might also like
Donald Trump's Financial Transactions and Constitutional Concerns

ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകളും ഭരണഘടനാപരമായ ആശങ്കകളും

Social Media Addiction and Child Safety: Crucial Legal Battle Against Meta

സോഷ്യൽ മീഡിയ അടിമത്തവും കുട്ടികളുടെ സുരക്ഷയും: മെറ്റയ്‌ക്കെതിരെ നിർണ്ണായക നിയമപോരാട്ടം

ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് തുടക്കമായി

Canada says trade deal with US is 'very close,' more work needed

യു.എസുമായുള്ള വ്യാപാര കരാർ ‘വളരെ അടുത്തെത്തി’, കൂടുതൽ കാര്യങ്ങൾ ഇനി ചെയ്യാനുണ്ട്: കാനഡ

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ്; ബ്രാംപ്ടണിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

Top Picks for You
Top Picks for You