newsroom@amcainnews.com

മോൺട്രിയൽ വെടിവെപ്പ്: പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മേയർ

മോൺട്രിയലിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന്‍റെ പശ്ചാത്തലത്തിൽ പൊതുജന സുരക്ഷ ഉറപ്പാക്കുമെന്ന് മേയർ സൊറായ മാർട്ടിനെസ് ഫെറാഡ അറിയിച്ചു. സെൻ്റ്-ജീൻ ബാപ്റ്റിസ്റ്റ് ദിനാഘോഷങ്ങൾ നടക്കാനിരുന്ന കോട്ട്-ദെ-നെയ്‌ജ് മേഖലയിലാണ് തിങ്കളാഴ്ച വെടിവെപ്പ് നടന്നത്. വെടിവെപ്പിനെ തുടർന്ന് ദേശീയദിനാഘോഷങ്ങൾ (ഫെറ്റ് നാഷണാൽ) റദ്ദാക്കിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി നഗരസഭയുടെ കീഴിലുള്ള വിവിധ ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണ്.

ദുരന്ത പശ്ചാത്തലത്തിൽ ക്യുബെക്ക് പ്രൊവിൻഷ്യൽ പൊലീസും, പ്രത്യേക അന്വേഷണ വിഭാഗവും സംയുക്തമായി കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇത്തരം വെടിവെപ്പുകളും സോഷ്യൽ മീഡിയ വഴിയുള്ള വിദ്വേഷ പ്രചരണങ്ങളും അതീവ ഗൗരവത്തോടെ കാണണമെന്നും കൂടുതൽ ജാഗ്രത പുലർത്തുമെന്നും മേയർ കൂട്ടിച്ചേർത്തു.

You might also like
Morning prayers disrupted as two men are stabbed at Edmonton Sikh temple

എഡ്മണ്ടൻ സിഖ് ക്ഷേത്രത്തിൽ പ്രഭാത പ്രാർത്ഥന തടസ്സപ്പെടുത്തി കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്

ബിസിയിലെ സ്‌കൂളുകളിൽ പഞ്ചാബി താളം: ഭംഗ്രയ്ക്ക് ഔദ്യോഗിക പാഠ്യപദ്ധതി പദവി

PM Carney asks premiers to remove U.S. booze ban as officials try to finalize trade deal

വ്യാപാര കരാർ അന്തിമമാക്കാൻ ശ്രമങ്ങൾ നടക്കവേ യുഎസ് മദ്യത്തിൻമേലുള്ള നിരോധനം നീക്കാൻ പ്രീമിയർമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണി

Ebola in the Democratic Republic of Congo: What's going on and why is the outbreak so alarming?

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനം: സംഭവിക്കുന്നത് എന്ത്? ഇത് ഇത്രയധികം ആശങ്കയുണ്ടാക്കുന്നത് എന്തുകൊണ്ട്?

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെൻ്റ് ഓഗസ്റ്റ് 29-ന്

Canada Retail Sales Slip After Rising a Sixth Straight Month in June

ജൂണിലെ തുടർച്ചയായ ആറാം മാസത്തെ വളർച്ചയ്ക്ക് ശേഷം കാനഡയിൽ റീട്ടെയിൽ വിൽപ്പന കുറഞ്ഞു

Top Picks for You
Top Picks for You