newsroom@amcainnews.com

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 പിആർ ഇൻവിറ്റേഷൻ

മാർച്ച് 3-ന് നടത്തിയ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് CRS സ്കോർ 508 ആവിശ്യമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ CRS സ്കോറുകളിലൊന്നാണിത്.

മാർച്ചിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. മാർച്ച് 2-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ 710 എന്ന CRS കട്ട്-ഓഫിൽ 264 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. 2026-ൽ ഇതുവരെ, IRCC 39,112 ITA-കൾ നൽകിയിട്ടുണ്ട്.

You might also like

ലണ്ടനിൽ കെട്ടിടത്തിൽ നിന്നും വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ച് മലയാളി യുവാവ്

സി.എം.ആർ.എല്ലിനെതിരെയുള്ള പി.എം.എൽ.എ (PMLA) അന്വേഷണം ശക്തമാക്കാൻ ഇ.ഡി; വീണ വിജയനെ ഉടൻ ചോദ്യം ചെയ്യും

സ്വന്തം മണ്ണിൽ ആദ്യ പോരാട്ടത്തിന് കാനഡ: എതിരാളികൾ ബോസ്നിയ

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; സൂനാമി സാധ്യത, ജാഗ്രതാ നിർദേശം

അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നു; കേന്ദ്രം വലിയ ‘രാഷ്ട്രീയ വില’ നൽകേണ്ടിവരുമെന്ന് ശരദ് പവാർ

ആശങ്കയായി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് വൈകുന്നു; CRS സ്കോർ കൂടാൻ സാധ്യത

Top Picks for You
Top Picks for You