newsroom@amcainnews.com

ഇ.ഡി റെയ്ഡിനിടെ കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി

ബെംഗളൂരു : കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി. ഇ.ഡി.റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ. അശോക് നഗറിലെ ഓഫിസിൽവച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. കൊച്ചി സ്വദേശിയാണ്.

അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കമ്പനിയുടെ ഓഫിസ്. അശോക് നഗർ പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളിൽ ഇ.ഡി.റെയ്ഡ് നടക്കുന്നുണ്ട്.

You might also like

വനിതാ നേഷൻസ് കപ്പ് ഹോക്കി: യു എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

പ്രതിസന്ധിയിൽ ഐ.എസ്.ആർ.ഓ: വിക്ഷേപണങ്ങൾ നിലച്ചിട്ട് ആറുമാസം, ദൗത്യങ്ങളിൽ അനിശ്ചിതത്വം

റഫറി ഒമര്‍ ആര്‍ട്ടന് മുഴുവൻ പ്രതിഫലം നൽകും: ഫിഫ

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

4 ഏക്കറിൽ 30 ടൺ മാമ്പഴം! ഒരു അമ്മമനസ്സ് കെട്ടിപ്പടുത്ത ഇസ്രയേൽ മോഡൽ കൃഷിവിജയം

Top Picks for You
Top Picks for You