newsroom@amcainnews.com

ഇന്ത്യ–കാനഡ നയതന്ത്രബന്ധം; ചർച്ച പുനരാരംഭിക്കാൻ പിയൂഷ് ഗോയൽ കാനഡയിലേക്ക്

രണ്ട് വർഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ–കാനഡ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഫെബ്രുവരിയിൽ കാനഡ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നയതന്ത്ര ബന്ധത്തിലെ ഉലച്ചിലുകൾ കാരണം രണ്ട് വർഷത്തിലേറെയായി നിലച്ചുപോയ ചർച്ചകളാണ് ഇതോടെ പുനരാരംഭിക്കുന്നത്.

കാനഡയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ (സിഇപിഎ) കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നയതന്ത്ര തലത്തിലുള്ള വെല്ലുവിളികൾ നിലനിൽക്കെ തന്നെ, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ ചട്ടക്കൂട് രൂപീകരിക്കാൻ കഴിഞ്ഞ നവംബറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. പിയൂഷ് ഗോയലിന്റെ സന്ദർശനം ഈ ചർച്ചകൾക്ക് പുതിയ വേഗത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like
Trump says no talks planned with Iran, Tehran says Strait of Hormuz still shut

ഇറാനുമായി ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നുവെന്ന് ടെഹ്റാൻ

America sold the world a dream – and kept millions chasing it

ലോകത്തിന് സ്വപ്നങ്ങൾ വിറ്റ അമേരിക്ക; അതിനുപിന്നാലെ പായുന്ന ദശലക്ഷങ്ങൾ

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 പേർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You