newsroom@amcainnews.com

നെതന്യാഹു കാനഡയിലെത്തിയാല്‍ അറസ്റ്റ്: കാർണി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കാനഡയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. മുന്‍ഗാമി ജസ്റ്റിന്‍ ട്രൂഡോയുടെ പാത ഇക്കാര്യത്തില്‍ തുടരുമോ എന്ന ചോദ്യത്തിനാണ് തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചത്.

ഗാസയില്‍ ഹമാസുമായുള്ള യുദ്ധത്തില്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര നീതി ന്യായ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ അപ്പീല്‍ നല്‍കാനുള്ള ഇസ്രായേലിന്റെ ശ്രമം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. ഗാസയിലെ യുദ്ധക്കുറ്റത്തിന് നെതന്യാഹുവും കൂട്ടരും ഉത്തരവാദികളാണെന്ന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിരുന്നു.

You might also like
Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

Top Picks for You
Top Picks for You