newsroom@amcainnews.com

കാട്ടുതീ: നോവ സ്കോട്ടിയ കിങ്‌സ് കൗണ്ടിയിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു

നോവ സ്കോട്ടിയ കിങ്‌സ് കൗണ്ടിയിലെ ചില ഭാഗങ്ങളിൽ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതിനാൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകി. അടിയന്തര ജാഗ്രതാ നിർദ്ദേശത്തിൽ, ജോർജ്ജ് ലേക്കിന്റെ തെക്കൻ അതിർത്തിയിൽ നിന്ന് വടക്കൻ അതിർത്തി വരെയുള്ള പ്രദേശങ്ങളിലെ ആളുകൾ ഉടൻ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു.

ആളുകൾ പ്രധാനപ്പെട്ട രേഖകൾ, ആവശ്യത്തിന് മരുന്നുകൾ, ഭക്ഷണം, അവശ്യ വസ്തുക്കൾ എന്നിവ കൈയിൽ കരുതണം. ഒഴിപ്പിക്കുന്നവർക്കായി ന്യൂ മിനാസിലെ ലൂയിസ് മില്ലറ്റ് സെന്ററിൽ അഭയകേന്ദ്രം ഒരുക്കുന്നതായി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ജോർജ്ജ് ലേക്കിനടുത്തുള്ള കാട്ടുതീ നിയന്ത്രണാതീതമായെന്നും ഇപ്പോൾ 80 ഹെക്ടർ വിസ്തൃതിയിൽ കത്തി പടരുന്നതായും പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് അറിയിച്ചു.

You might also like
Judge orders Trump administration to cancel taxpayer-funded promotional TV ads

നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പ്രചാരണ ടിവി പരസ്യങ്ങൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തോട് ജഡ്ജിയുടെ ഉത്തരവ്

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Top Picks for You
Top Picks for You