newsroom@amcainnews.com

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

ചിന്‍ലെ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപം മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം തകര്‍ന്ന് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചതായി നവാജോ നേഷന്‍ സ്ഥിരീകരിച്ചു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബീച്ച്ക്രാഫ്റ്റ് 300 വിമാനം തകര്‍ന്നുവീണത്. മരിച്ച നാല് പേരും മെഡിക്കല്‍ ജീവനക്കാരായിരുന്നുവെന്ന് നവാജോ നേഷന്‍ പ്രസിഡന്റ് ബു നൈഗ്രെന്‍ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂ മെക്‌സിക്കോയിലെ ആല്‍ബുകെര്‍ക്കിയില്‍ നിന്നുള്ള സിഎസ്‌ഐ ഏവിയേഷന്‍ ആണ് ഈ വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്നത്. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

You might also like

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You