newsroom@amcainnews.com

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ചുമത്തുന്ന ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഓഗസ്റ്റ് 1 മുതല്‍ സെമി-ഫിനിഷ്ഡ് ചെമ്പ് ഉല്‍പ്പന്നങ്ങള്‍ക്കും ചെമ്പ്-ഇന്റന്‍സീവ് ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ക്കും 50% തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. എന്നാല്‍, ചെമ്പ് അയിരുകള്‍, കോണ്‍സെന്‍ട്രേറ്റുകള്‍, മാറ്റുകള്‍, കാഥോഡുകള്‍, ആനോഡുകള്‍ തുടങ്ങിയ ചെമ്പ് സ്‌ക്രാപ്പും ചെമ്പ് ഇന്‍പുട്ട് വസ്തുക്കളും താരിഫുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ആഗോള ചെമ്പ് ശുദ്ധീകരണത്തില്‍ ചൈനയുടെ ആധിപത്യം കാരണം ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ട്രംപ് ഉത്തരവിട്ട സെക്ഷന്‍ 323 പ്രകാരമുള്ള യുഎസ് അന്വേഷണത്തിന് ശേഷമാണ് ഈ നടപടി. താരിഫുകള്‍ക്കൊപ്പം, യുഎസില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള സ്‌ക്രാപ്പ് 25% രാജ്യത്തിനുള്ളില്‍ വില്‍ക്കണമെന്ന് ആവശ്യപ്പെടുന്നതുള്‍പ്പെടെ ആഭ്യന്തര ചെമ്പ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു.

You might also like

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

Poilievre invites Iran’s exiled crown prince Reza Pahlavi to visit Canada

ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവിയെ കാനഡയിലേക്ക് ക്ഷണിച്ച് പിയറെ പൊയ്ലീവ്

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

Highlights: Canada to Expand Hiring Options for Low-Wage Foreign Worker

കാനഡയിൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ നിയമനത്തിൽ പുതിയ ഇളവുകൾ

Kerala is having fewer children. This is bad news for teachers

കേരളത്തിൽ കുട്ടികളുടെ എണ്ണം കുറയുന്നു: അധ്യാപകർക്ക് തിരിച്ചടിയാകുന്നു

Social Media Addiction and Child Safety: Crucial Legal Battle Against Meta

സോഷ്യൽ മീഡിയ അടിമത്തവും കുട്ടികളുടെ സുരക്ഷയും: മെറ്റയ്‌ക്കെതിരെ നിർണ്ണായക നിയമപോരാട്ടം

Top Picks for You
Top Picks for You