newsroom@amcainnews.com

പാർക്കിങ് പിഴ തട്ടിപ്പ്: മുന്നറിയിപ്പ് നൽകി കാൽഗറി പൊലീസ്

പാർക്കിങ് പിഴയുടെ പേരിൽ നഗരത്തിൽ തട്ടിപ്പുകൾ വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കാൽഗറി പൊലീസ്. പാർക്കിങ് അല്ലെങ്കിൽ ഫോട്ടോ റഡാർ പിഴകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന ഫോൺ സന്ദേശങ്ങൾ തട്ടിപ്പാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പൊലീസ് പറയുന്നു. ലിങ്കുകളോടുകൂടിയ ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്യരുത്.

കാൽഗറി സിറ്റിയോ ആൽബർട്ട സർക്കാരോ പിഴ വിവരങ്ങൾ SMS വഴി അയക്കില്ലെന്നും, ടിക്കറ്റുകളും തുടർന്നുള്ള അറിയിപ്പുകളും തപാൽ വഴിയാണ് ലഭിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ ഉടൻ ഡിലീറ്റ് ചെയ്യാനും, തട്ടിപ്പിന് ഇരയായവർ പൊലീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.

You might also like
Alberta’s separation referendum decades in the making as voters prepare for October 19 decision

അൽബെർട്ടയുടെ വേർപിരിയൽ റഫറണ്ടം: ദശാബ്ദങ്ങളുടെ ചരിത്രത്തിനുശേഷം ഒക്ടോബർ 19-ലെ നിർണ്ണായക തീരുമാനത്തിലേക്ക് വോട്ടർമാർ

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

Canada tightens asylum process as new immigration system takes effect

കാനഡയിൽ പുതിയ ഇമിഗ്രേഷൻ സംവിധാനം പ്രാബല്യത്തിൽ വരുന്നു; അഭയാർത്ഥി അപേക്ഷാ നടപടികൾ കർശനമാക്കി

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You