newsroom@amcainnews.com

കാലാവസ്ഥാ വ്യതിയാനം കൊതുകു ജന്യരോഗങ്ങള്‍ക്ക് കാരണമാകുന്നു

കാലാവസ്ഥാ വ്യതിയാനം കൊതുകുകള്‍ പരത്തുന്ന വൈറസുകളുടെയും രോഗങ്ങളുടെയും ആവിര്‍ഭാവത്തിന് കാരണമാകുന്നതായി വന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്ത് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍. ചൂടുള്ള കാലാവസ്ഥ കൊതുകുകള്‍ക്ക് കൂടുതല്‍ കാലം പ്രജനനം നടത്താന്‍ കഴിയുന്നതിലേക്ക് നയിക്കുന്നതായി ഹെല്‍ത്ത് ഓഫീസറായ ഡോ. രോഹിത് വിജ് പറഞ്ഞു.

അതേസമയം പ്രദേശത്തെ കൊതുകുകളെയും അവ പരത്തുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബ്രിട്ടിഷ് കൊളംബിയയിലെ സീ-ടു-സ്‌കൈ മേഖലയിലുടനീളം കൊതുകു കെണികള്‍ സ്ഥാപിച്ചു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഈ കൊതുകു പഠന പദ്ധതി പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന അപകടസാധ്യതകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ലക്ഷ്യമിടുന്നത്.

You might also like

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

Top Picks for You
Top Picks for You