newsroom@amcainnews.com

കാല്‍ഗറിയില്‍ശക്തിമായ മഴ പ്രതീക്ഷിക്കുന്നു

തിങ്കളാഴ്ച കാല്‍ഗറി നഗരത്തില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ഞായറാഴ്ച രാത്രി കാല്‍ഗറിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ, ആലിപ്പഴം വീഴ്ച, ശക്തമായ കാറ്റ് എന്നിവ ഉണ്ടായിരുന്നു. കൂടാതെ നഗരത്തില്‍ ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

തിങ്കളാഴ്ചയും കനത്ത മഴ തുടരുമെന്നും 50 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാമെന്നും ECCC പറയുന്നു. വൈകുന്നേരത്തോടെ മഴ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

You might also like

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

Top Picks for You
Top Picks for You