newsroom@amcainnews.com

ജി 7 ഉച്ചകോടിക്ക് മുന്നോടിയായി മാര്‍ക്ക് കാര്‍ണി-ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച ഇന്ന്

ആല്‍ബര്‍ട്ട കാനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് രാവിലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ വ്യാപാര, സുരക്ഷാ കരാറിനെക്കുറിച്ചുള്ള കാനഡ-അമേരിക്ക ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. കാനഡ അമേരിക്കന്‍ സംസ്ഥാനമാകണമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയാന്‍ തുടങ്ങിയതിനുശേഷം കാനഡയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്.

ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ തന്നെ സുരക്ഷാ വിഷയങ്ങളെയും കൃത്രിമ ബുദ്ധിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാര്‍ണി ഇന്ന് നേതൃത്വം നല്‍കും.

You might also like

പ്രതീക്ഷകൾക്ക് ജീവൻവച്ച് ചബഹാർ; ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ വീണ്ടും സജീവമാകുന്നു

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

ലോകകപ്പ്: വിജയം തേടി കാനഡ ഇന്ന് ഖത്തറിനെതിരെ

ഉയർന്ന ഇന്ധന-വൈദ്യുതി നിരക്കുകൾ: ‘എനർജി റിബേറ്റ്’ പദ്ധതിയുമായി ആൽബർട്ട സർക്കാർ

ഗിന്നസ് റെക്കോർഡ് നേടിയ 5 കോടിയുടെ അത്ഭുത മോതിരം ആലപ്പുഴയിൽ; കാണാൻ വൻ ജനത്തിരക്ക്

Top Picks for You
Top Picks for You