newsroom@amcainnews.com

തീപിടുത്ത സാധ്യത: കാനഡയില്‍ ഔഡി ക്യു 5 എസ്യുവി തിരിച്ചുവിളിച്ചു

ഓട്ടവ : ഓയില്‍ ചോര്‍ച്ചയും തീപിടുത്ത സാധ്യതയും കാരണം കാനഡയില്‍ ഏകദേശം 17,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കാനഡ അറിയിച്ചു. 2022, 2023, 2024 മോഡല്‍ ഔഡി ക്യു 5 എസ്യുവികളാണ് ബാധിച്ച വാഹനങ്ങള്‍. കാനഡയില്‍ 16,863 വാഹനങ്ങള്‍ തിരിച്ചുവിളിക്കല്‍ ബാധിച്ചിട്ടുണ്ട്.

ഈ വാഹനങ്ങളുടെ സിലിണ്ടര്‍ ഹെഡ് കവറിന്റെ സ്‌ക്രൂകള്‍ അയഞ്ഞ് ഓയില്‍ ചോര്‍ച്ച ഉണ്ടാകും. ഈ ഓയില്‍ വാഹനത്തിന്റെ ചൂടുള്ള ഭാഗങ്ങളിലേക്ക് ഒഴുകി വീഴുമ്പോള്‍ തീപിടിത്ത സാധ്യതയുണ്ടെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വാഹന ഉടമകളെ കമ്പനി മെയില്‍ വഴി അറിയിക്കുകയും പരിശോധനയ്ക്കായി അവരുടെ എസ്യുവി ഒരു ഡീലര്‍ഷിപ്പിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുമെന്നും ഫെഡറല്‍ ഏജന്‍സി അറിയിച്ചു. ആവശ്യമെങ്കില്‍, സിലിണ്ടര്‍ ഹെഡ് കവര്‍ സ്‌ക്രൂകള്‍ മറ്റും

You might also like

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You