newsroom@amcainnews.com

വസാഗ ബീച്ച് വികസനം: 3.8 കോടി ഡോളർ പ്രഖ്യാപിച്ച്‌ ഡഗ് ഫോർഡ് സർക്കാർ

ഒന്റാരിയോയിലെ വസാഗ ബീച്ചിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഏകദേശം 3.8 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി പ്രീമിയർ ഡഗ് ഫോർഡ്. ടൂറിസം മേഖല ഉൾപ്പെടെ ഒന്റാരിയോയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 23,250 കോടി ഡോളറിന്റെ ബജറ്റ് ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രീമിയറുടെ സന്ദർശനം.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല ബീച്ചും സമ്പന്നമായ ചരിത്രവുമുള്ള വാസഗ ബീച്ച് ലോക വിനോദസഞ്ചാര കേന്ദ്രമാണെന്ന് ഡഗ് ഫോർഡ് പറഞ്ഞു.കൂടാതെ ഒന്റാരിയോയുടെ ചരിത്രത്തിലെ ഈ പ്രധാന ബീച്ചിനെ വീണ്ടും ജീവസുറ്റതാക്കാനും, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപം സഹായിക്കുമെന്ന് ഡഗ് ഫോർഡ് പറഞ്ഞു.

You might also like

വാഹനഉടമകൾക്ക് ആശ്വാസം: ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു: പുതിയ നിരക്കുകൾ ഇതാ

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി: മുന്നറിയിപ്പ് നൽകി RCMP

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

League City Malayali Samajam’s ‘Aavanithennal 2026’ Onam Celebration held grandly

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം വിപുലമായി നടന്നു

ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് തുടക്കമായി

Top Picks for You
Top Picks for You