newsroom@amcainnews.com

അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കിച്ചനറില്‍ സ്‌കൂളുകള്‍ക്ക് അവധി

ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചാംപനി ബാധിച്ചതോടെ കിച്ചനറിലെ രണ്ടു ഹൈസ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നഗരത്തിലെ ഈസ്റ്റ് വുഡ് കൊളീജിയറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനും സെന്റ് മേരീസ് കാത്തലിക് സെക്കന്‍ഡറി സ്‌കൂളിനുമാണ് അണുബാധയെ തുടര്‍ന്ന് അവധി നല്‍കിയത്.

വാട്ടര്‍ലൂ മേഖലയില്‍ ഇപ്പോള്‍ 59 അഞ്ചാംപനി കേസുകളും വെല്ലിംഗ്ടണ്‍-ഡഫറിന്‍-ഗ്വല്‍ഫ് പബ്ലിക് ഹെല്‍ത്ത് പരിധിയിലുള്ള പ്രദേശത്ത് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് 6 നും മെയ് 13 നും ഇടയില്‍ വാട്ടര്‍ലൂ മേഖലയില്‍ 11 പുതിയ കേസുകളും വെല്ലിംഗ്ടണ്‍-ഡഫറിന്‍-ഗ്വല്‍ഫ് മേഖലയില്‍ ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ അറിയിച്ചു. ഒന്റാരിയോയില്‍ ഇതേ കാലയളവില്‍ 182 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രവിശ്യയിലെ അഞ്ചാംപനി കേസുകളുടെ ആകെ എണ്ണം 1,622 ആയി.

You might also like
Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Top Picks for You
Top Picks for You