ഒൻ്റാരിയോ ലിബറൽ പാർട്ടിയെ നയിക്കാൻ നവ്ദീപ് സിങ് ബെയ്ൻസ്

ടൊറൻ്റോ : ഒൻ്റാരിയോ ലിബറൽ പാർട്ടിയെ ഇനി ഇന്തോ-കനേഡിയൻ നവ്ദീപ് സിങ് ബെയ്ൻസ് നയിക്കും. പാർട്ടിയുടെ നേതൃത്വ തിരഞ്ഞെടുപ്പിൽ, മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പിൽ 50.3% വോട്ടുകൾ നേടിയാണ് ബെയ്ൻസ് വിജയിച്ചത്. അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിരാളിയും പ്രൊവിൻഷ്യൽ കോക്കസ് അംഗവുമായ ലീ ഫെയർക്ലഫ് 49.7% വോട്ടുകൾ നേടി. ഇന്തോ-കനേഡിയൻ സിഖ് ജനപ്രതിനിധിയായ നവ്ദീപ് സിങ് ബെയ്ൻസ് ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ 2015 മുതൽ 2021 വരെ ഇന്നൊവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൗസ് ഓഫ് കോമൺസിൽ 2004 […]