ഹൈഡ്രോ-ക്യുബെക്ക് ട്രേഡ് ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക്

മൺട്രിയോൾ : ഹൈഡ്രോ-ക്യുബെക്കിലെ ട്രേഡ് ജീവനക്കാർ വീണ്ടും പണിമുടക്കിനൊരുങ്ങുന്നു. ഏകദേശം ആറായിരത്തി അഞ്ഞൂറോളം വരുന്ന സാങ്കേതിക ജീവനക്കാർ നവംബർ 20-ന് പുലർച്ചെ 0:01 മുതൽ നവംബർ 20-ന് നവംബർ 30-ന് രാത്രി 23:59 വരെ ഓവർടൈം ഡ്യൂട്ടി ഒഴിവാക്കിയാണ് സമരം നടത്തുകയെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. പുറംകരാർ ജോലികൾ (subcontracting) നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പണിമുടക്കിലേക്ക് നയിക്കുന്നതെന്നും യൂണിയൻ വ്യക്തമാക്കി. ഒക്ടോബർ 23 മുതൽ നവംബർ 2 വരെ ഓപ്പറേറ്റർമാർ, അസംബ്ലർമാർ, […]
മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ തടസ്സം: വിയ റെയിൽ സർവീസിനെ ബാധിക്കുന്നു

ഓട്ടവ : മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളില്‍ വ്യാപക തടസ്സം നേരിട്ടത് കാനഡയിൽ ആശുപത്രികൾ, സർവകലാശാലകൾ, വിയ റെയിൽ സർവീസ് എന്നിവയെ ബാധിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് കാനഡയിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ പ്രശ്നങ്ങള്‍ നേരിട്ടത്. മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് (Microsoft Outlook) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം 150,000 പരാതികൾ ലഭിച്ചതായി ഡൗൺഡിറ്റക്റ്റർ അറിയിച്ചു. മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിന് പുറമെ വേഡ്, എക്സൽ, Teams, വൺഡ്രൈവ് തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്ന സബ്സ്ക്രിപ്ഷൻ സ്യൂട്ടായ കോപൈലറ്റ്, മൈക്രോസോഫ്റ്റ് […]