കനേഡിയൻ പൗരത്വ ചടങ്ങിന് എങ്ങനെ തയ്യാറെടുക്കാം: ഇതാ ഒരു വഴികാട്ടി

കാനഡയിലെ ഒരു സ്ഥിര താമസക്കാരന് (PR) ഔദ്യോഗികമായി കനേഡിയൻ പൗരത്വം ലഭിക്കുന്നതിനുള്ള അവസാനത്തെയും പ്രധാനപ്പെട്ടതുമായ നടപടിക്രമമാണ് കനേഡിയൻ പൗരത്വ ചടങ്ങ് (Canadian Citizenship Ceremony). ഈ ചടങ്ങിൽ പങ്കെടുത്ത് പ്രതിജ്ഞ (Oath) ചൊല്ലുന്നതോടെയാണ് ഒരാൾ പൂർണ്ണമായും കനേഡിയൻ പൗരനാകുന്നത്. അപേക്ഷകരുടെ സൗകര്യത്തിനനുസരിച്ച് ഈ ചടങ്ങുകൾ നേരിട്ടോ (In-person) അല്ലെങ്കിൽ ഓൺലൈനായോ (Virtual) നടത്താറുണ്ട്. പൗരത്വ പ്രതിജ്ഞ എടുക്കുക, ദേശീയഗാനം ആലപിക്കുക, പ്രതിജ്ഞാ ഫോമിൽ ഒപ്പിടുക എന്നിവയാണ് പ്രധാന നടപടികൾ. 14 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ […]
പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 534 പിആർ ഇൻവിറ്റേഷൻ, കട്ട്-ഓഫ് സ്കോർ കുറഞ്ഞു

ജൂലൈയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂലൈ ആറിന് നടന്ന ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ 534 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കട്ട്ഓഫ് സ്കോർ 708 ഉള്ള വിവിധ പ്രവിശ്യകളിൽ നിന്ന് നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഈ വർഷം നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പുകളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്‌കോറാണിത്. IRCC 2026-ൽ 35 എക്സ്പ്രസ് എൻട്രി […]