കനത്ത മഴയിൽ എഡ്മിന്‍റനിൽ വൻ നാശനഷ്ടം: റോഡുകൾ തകർന്നു, വീടുകളിൽ വെള്ളം കയറി

വാരാന്ത്യത്തിൽ എഡ്മിന്‍റനിലുണ്ടായ കനത്ത മഴയിൽ റോഡുകൾ തകരുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതോടെ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 255 മില്ലിമീറ്ററിലധികം മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്. കനത്ത മഴയിൽ ഷെർവുഡ് പാർക്കിന് സമീപമുള്ള ടൗൺഷിപ്പ് റോഡ് 534 പൂർണ്ണമായും ഒലിച്ചുപോയി. സ്ട്രാത്കോണ കൗണ്ടിയിൽ മാത്രം ഇരുപതിലധികം റോഡുകളാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ ആൻ്റ് പ്ലാനിംഗ് സർവീസസ് ഡെപ്യൂട്ടി ചീഫ് […]