newsroom@amcainnews.com

ഫെമിസൈഡ് ഇനി ഫസ്റ്റ്-ഡിഗ്രി മർഡർ; കാനഡയിൽ നിയമഭേദഗതികൾ പ്രാബല്യത്തിൽ

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനും ഇരകൾക്ക് കൂടുതൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്ന് നിയമമന്ത്രിയും അറ്റോർണി ജനറലുമായ ഷോൺ ഫ്രേസർ. മൂന്ന് പ്രധാന ക്രിമിനൽ കോഡ് ഭേദഗതികൾക്ക് ഫെഡറൽ സർക്കാർ നിയമപ്രാബല്യം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സ്ത്രീകളെ ലക്ഷ്യമിട്ട് നടത്തുന്ന കൊലപാതകങ്ങളെ (Femicide) ഇനി ഫസ്റ്റ്-ഡിഗ്രി മർഡർ ആയി പരിഗണിക്കും. ഇതുസംബന്ധിച്ച് നിയമഭേദഗതികൾ പ്രാബല്യത്തിൽ വന്നതായി നിയമമന്ത്രിയും ഷോൺ ഫ്രേസർ അറിയിച്ചു. പുതിയ നിയമപ്രകാരം, സ്ത്രീയെയോ പെൺകുട്ടിയെയോ അവരുടെ ലിംഗത്തെ അടിസ്ഥാനമാക്കി ഉദ്ദേശ്യപൂർവം കൊലപ്പെടുത്തുന്ന കേസുകൾ […]