വൻ ഇമിഗ്രേഷൻ പരിഷ്കരവുമായി ഒൻ്റാരിയോ: 9 PNP പ്രോഗ്രാമുകൾ റദ്ദാക്കി

പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) നൽകി കാത്തിരിക്കുന്നവർക്കും ആശങ്കയായി ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ സർക്കാർ. ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിൽ (OINP) നിലവിലുള്ള 9 വിഭാഗങ്ങളെ പൂർണ്ണമായി റദ്ദാക്കി. പുതിയ ഭേദഗതികൾ 2026 മെയ് 30-ഓടെ പ്രാബല്യത്തിൽ വന്നു. പുതിയ ഭേദഗതി പ്രകാരം ഫോറിൻ വർക്കർ, ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് വിത്ത് ജോബ് ഓഫർ, ഇൻ-ഡിമാൻഡ് സ്കിൽസ്, മാസ്റ്റേഴ്സ് ഗ്രാജുവേറ്റ്, പി.എച്ച്.ഡി ഗ്രാജുവേറ്റ്, ഹ്യൂമൻ കാപ്പിറ്റൽ പ്രയോറിറ്റീസ്, ഫ്രഞ്ച് സ്പീക്കിംഗ് സ്കിൽഡ് […]